അസ്മാഉല്‍ ഹുസ്ന (ശറാറ മസ്ജിദ് തലശ്ശേരി)

അസ്മാഉൽ ഹുസ്ന; പഠനത്തിൻ്റെ പ്രാധാന്യം

അല്ലാഹുവിൻ്റെ നാമങ്ങൾ പഠിക്കുക എന്നത് ഏറെ മഹത്തരമായ കർമ്മം തന്നെ. അതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ ഖുർആനിലും ഹദീഥിലും കാണാം. അവയിൽ ചിലത് ഓർമ്മപ്പെടുത്തുന്നു ഈ ദർസിൽ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: