ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാന്‍ പാടില്ല. കാരണം നബി -ﷺ- യോ സ്വഹാബികളോ അങ്ങനെ നല്‍കിയിട്ടില്ല. എന്നാല്‍ അവരോടു മറ്റു നന്മകള്‍ ചെയ്യാവുന്നതാണ്. ഫിത്വര്‍ സകാത് എന്ന ഉദ്ദേശമില്ലാതെ അവര്‍ക്ക് സദഖ നല്‍കുകയും, അവരെ സഹായിക്കുകയും ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് പെരുന്നാളിന്റെ ദിവസങ്ങളില്‍.
ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാമോ?

കാഫിർ എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് ആരെയാണ്?
നമ്മുടെ നാട്ടിലുള്ള അമുസ്ലിം കുടുംബങ്ങളിൽ ജനിച്ച, എന്നാൽ മിസ്ലിങ്ങളുമായി ശത്രുതയിൽ കഴിയാത്ത പാവപ്പെട്ട മനുഷ്യരും നിങ്ങളുടെ കണ്ണിൽ കാഫിറാണോ?