മകന്റെ പക്കല്‍ ഫിത്വര്‍ സകാത് നല്‍കാനുള്ള സമ്പാദ്യം ഉണ്ടെങ്കില്‍ അയാള്‍ സ്വന്തത്തിനു വേണ്ടിയുള്ള ഫിത്വര്‍ സകാത് നല്‍കണം. എന്നാല്‍ മുസ്‌ലിമല്ലാത്ത തന്റെ രക്ഷിതാക്കള്‍ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ വേണ്ടി അയാള്‍ സകാത് നല്‍കേണ്ടതില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment