അല്ലാഹുവിന്റെ അതിമഹത്തായ ശക്തിയും പ്രതാപവും മനുഷ്യന്റെ കഴിവുകേടും നിസാരതയും ബോധ്യപ്പെടുത്തുന്ന ഭയപ്പാടിന്റെ അന്തരീക്ഷം. അല്ലാഹു സൃഷ്ടികളോട് തരിമ്പും അനീതി ചെയ്യുന്നവനല്ല. മനുഷ്യനാണ് നന്ദികെട്ടവൻ. അവന്റെ ചെയ്തികൾ തന്നെയാണ് ദുരന്തങ്ങൾക്ക് കാരണം. പശ്ചാത്താപവും നന്മകളുമാണ് ഏറ്റവും നല്ല പരിഹാരം. ഭീതിതമായ ഈ സംഭവവികാസങ്ങൾ നമ്മെ ഉണർത്തുന്ന ചില പാഠങ്ങളെക്കുറിച്ച്…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment