അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഏറ്റവും വലുതാണ് നമ്മുടെ ഈമാൻ. ഇരുലോകത്തെയും വിജയത്തിന്റെ അടിസ്ഥാനം ഈമാനാണ്. നരക മോചനവും സ്വർഗപ്രവേശനവും ഈമാനുള്ളവർക്ക് മാത്രം. ഈമാനെന്ന വൃക്ഷത്തിന് അടിവേരും ശിഖരങ്ങളും കായ്കനികളുമുണ്ട്. അതിന് വെള്ളം നനക്കേണ്ടതുണ്ട്. അതിനെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. ദുർബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഗതികളുമുണ്ട്. അവയെക്കുറിച്ചുള്ള വിവരണം ഈ ഖുത്ബയിൽ കേൾക്കാം.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment