അല്ലാഹു മനുഷ്യർക്ക് തൃപ്തിപ്പെട്ടു തന്ന, അവൻ സ്വീകരിക്കുന്ന ഒരേ ഒരു ജീവിതമാർഗം… ഇസ്‌ലാം..!

മനുഷ്യന് പരിപൂർണതയേകുന്ന നിയമങ്ങളാണ് ഇസ്‌ലാമിലുള്ളത്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം അവ പരിശുദ്ധിയും സുരക്ഷയും ഉറപ്പു വരുത്തുന്നു. അതോടൊപ്പം ഇസ്‌ലാം എളുപ്പവുമാണ്. ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങളെക്കുറിച്ചുള്ള പഠനം തന്നെ ഈ മതത്തിന്റെ ഭംഗിയും ഗുണങ്ങളും നമുക്കു മനസിലാക്കിത്തരുന്നു.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment