അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമാണ് മനുഷ്യന്റെ വിശേഷ ബുദ്ധി. മദ്യവും മയക്കുമരുന്നും ലഹരിപദാർത്ഥങ്ങളും മനുഷ്യബുദ്ധിയെ നശിപ്പിച്ചുകളയുന്നു. സർവ തിന്മകളുടെയും താക്കോലാണ് ലഹരി. മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെടുന്നവർ ഇന്ന് വർധിച്ചു വരുന്നു. പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ലഹരിപദാർഥങ്ങൾ കുട്ടിക്കിടയിൽ പോലും പ്രചരിക്കുന്നു. ലഹരിയുടെ വലവിരിച്ചു കാത്തിരിക്കുന്ന പിശാചുക്കൾ ഇളം തലമുറക്കു ചുറ്റുമുണ്ട്. നമ്മുടെ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. അല്ലാഹു കാത്തുരക്ഷിക്കട്ടെ. ലഹരിയുടെ അപകടങ്ങളും നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകളും എന്തൊക്കെയാണെന്ന് കേൾക്കുക.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment