ഭീതിതമായ വാർത്തകൾ നാം കേട്ടുകൊണ്ടിരിക്കുന്നു. മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നുവെന്ന വാർത്തകൾ. അല്ലാഹുവിന്റെ കാവൽ ഇല്ലെങ്കിൽ ഒരാൾക്കും നമ്മെ സംരക്ഷിക്കാൻ സാധ്യമല്ല. ഏതു കാര്യത്തിലുമെന്ന പോലെ ഇതിലും ഇസ്‌ലാമിന്റെ വിധിവിലക്കുകൾ നാം മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 6 കാര്യങ്ങളാണ് ഈ ജുമുഅ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment