അല്ലാഹുവിന്റെ റസൂൽ -ﷺ- കഴിഞ്ഞാൽ ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠൻ. നബി -ﷺ- യിൽ ആദ്യമായി വിശ്വസിച്ച പുരുഷൻ. ഇരുലോകത്തും മുഹമ്മദ് നബി -ﷺ- യുടെ കൂട്ടുകാരൻ. സമ്പത്ത് കൊണ്ടും സഹജീവിതം കൊണ്ടും ഇതുപോലെ മറ്റാരും റസൂലി -ﷺ- ന് ഉപകാരം ചെയ്തിട്ടില്ല. പുരുഷന്മാരിൽ അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ. സ്വർഗത്തിൽ ഉന്നതസഥാനമുള്ള, ഏതു വാതിലിലൂടെയും അതിലേക്ക് പ്രവേശിക്കാൻ മാത്രം ശ്രേഷ്ഠതകളുള്ള, ഇസ്‌ലാമിക സമൂഹത്തിന്റെ ഒന്നാം ഖലീഫ.  അമീറുൽ മുഅ്മിനീൻ അബൂബക്ർ സിദ്ധീഖ് -رضي الله عنه-! ആ മഹാനായ സ്വഹാബിയുടെ ഒരു ലഘു ചരിത്രവും അതിലെ ഗുണപാഠങ്ങളിൽ ചിലതുമാണ് ഈ രണ്ട് ഖുത്ബകളിൽ…

Download PART1 PART2

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment