മുസ്ലിമീങ്ങളുടെ സദസ്സുകളില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു നില്‍ക്കുകയും ഇരിക്കുകയും, പരസ്പരം സംസാരിക്കുകയും ചെയുന്നതൊക്കെ സര്‍വ്വസാധാരണ കാഴ്ചകളില്‍ ഒന്നായി മാറിയിരിക്കുന്നു. അവയെ എതിര്‍ക്കുകയും, അതിനോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നവരായിരിക്കുന്നു ഇന്ന് തെറ്റുകാര്‍.ഇഖ്തിലാത്വ് എന്ന് അറബിയില്‍ വിളിക്കപ്പെടുന്ന, സ്ത്രീ പുരുഷ മിക്സിംഗിന്റെ ഇസ്ലാമിക വിധി വിശദീകരിക്കുന്നു.
ഇഖ്തിലാത്വ് (സ്ത്രീ പുരുഷ മിക്സിംഗ്); നാം മറന്നു പോകുന്നത്…

Jazakallah khair