ജുമുഅ ഖുതുബ

അകന്നു നിൽക്കുന്നവരേ! അടുക്കാൻ സമയമായില്ലേ?!

ഇസ്ലാം കൊണ്ടുണ്ടാകുന്ന സാഹോദര്യത്തേക്കാൾ വലുതായി മറ്റൊരു ബന്ധവുമില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവർക്കിടയിൽ അകൽച്ചയും ഭിന്നതയുമുണ്ടാക്കുവാൻ എപ്പോഴും പിശാച് ശ്രമിച്ചു കൊണ്ടേയിരിക്കും. തെറ്റിയും അകന്നും വെറുക്കാൻ ശ്രമിച്ചും ഖബറിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നവരോട് ഒരു ഓർമ്മപ്പെടുത്തൽ…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: