‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു’…!

പറയാന്‍ ഏറെ എളുപ്പമുള്ള വാക്ക്.നമ്മളിലെത്രയോ പേര്‍ ഇതു പരസ്പരം പറയുന്നു.

പക്ഷേ അതിന്റെ പിന്നിലുള്ള അര്‍ത്ഥങ്ങളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?

അല്ലാഹുവിന്റെ പേരിലുള്ള സ്നേഹത്തെ കുറിച്ച്…!

DOWNLOAD MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment