ജനങ്ങളെ പരിഹസിക്കുകയും മറ്റുള്ളവർക്ക് മുന്നിൽ ഇകഴ്ത്തുകയും അതിൽ മാനസിക സുഖം കണ്ടെത്തുകയും ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് പോലെയാണ്. എത്രയെത്ര കുടുംബബന്ധങ്ങളും സൗഹൃദ്കൂട്ടായ്മകളും അയൽപ്പക്കങ്ങളുമാണ് ‘നിരുപദ്രവകരമെന്ന്’ പറയപ്പെടുന്ന ഈ ക്രൂരവിനോദത്തിലൂടെ തകർന്നടിഞ്ഞത്. പരസ്പര ബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഗൗരവമേറിയ ഓർമ്മപ്പെടുത്തലുകൾ…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment