പലരെയും ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് മരണത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ. എങ്ങനെയായിരിക്കും നമ്മുടെ മരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! മുൻഗാമികളുടെ മരണങ്ങൾ ചിന്തിക്കുമ്പോൾ അതിനെ കുറിച്ചുള്ള ഒരു ആലോചന തീർച്ചയായും മനസ്സിൽ കടന്നു വരാതിരിക്കില്ല.
ചിന്തിച്ചിട്ടുണ്ടോ; എങ്ങനെയായിരിക്കും നമ്മുടെ മരണം..?
