ലാ ഇലാഹ ഇല്ലല്ലാഹ്; എത്ര പഠിച്ചാലും ഈ കലിമതിലെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. രണ്ടു റുക്നുകള്‍ ഈ കലിമതിനുണ്ട്.

ഒന്ന്: അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹും -ആരാധിക്കപ്പെടുന്ന ഒന്നും- ഇല്ലെന്ന നിഷേധം (النَّفْيُ).

രണ്ട്: അല്ലാഹു മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍ എന്ന സ്ഥിരീകരണം (الاثْبَاتُ).

ഈ രണ്ടു കാര്യങ്ങളും മഹത്തരമായ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതിനെ കുറിച്ച്…

DOWNLOAD MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment