അല്ലാഹുവിന്റെ സർവ്വാധികാരത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന മൂന്ന് നാമങ്ങളുടെ വിശദീകരണം. അൽ-മലിക്, അൽ-മലീക്, അൽ-മാലിക് എന്നീ മൂന്ന് നാമങ്ങളാണവ. അധികാരം നൽകുന്നവനും എടുത്തു കളയുന്നവനുമെല്ലാം അല്ലാഹു മാത്രമാണെന്ന് ഉറച്ച ബോധ്യം നൽകുന്നു ഈ നാമങ്ങളും അവയുടെ വിശദീകരണങ്ങളും.