അസ്മാഉല്‍ ഹുസ്ന (മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി [ഞായർ])

അലിയ്യ്, അഅ്ലാ & മുതആലീ

അല്ലാഹുവിൻ്റെ മഹത്തരമായ ഔന്നത്യയും ഉന്നതിയും അറിയിക്കുന്ന മൂന്ന് നാമങ്ങളുടെ വിശദീകരണം. അല്ലാഹു ആകാശങ്ങൾക്ക് മുകളിൽ -അവൻ്റെ സിംഹാസനത്തിൽ- ആരോഹിതനായിരിക്കുന്നു എന്നത് നിഷേധിക്കുന്നവർക്കുള്ള മറുപടിയും ഉൾക്കൊള്ളുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: