വിവാഹത്തിന് മുൻപ് ഇണയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ. അതോടൊപ്പം പെൺകുട്ടിയെ കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ ശ്രദ്ധിക്കേണ്ടതിന്റെയും ആവശ്യകത. ഇവ വിശദീകരിക്കുന്നു.
വിവാഹാലോചനയും പെണ്ണുകാണലും
