ദാമ്പത്യ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ ഭർത്താവും ഭാര്യയും അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. അവർക്കിടയിൽ ഇഴയടുപ്പവും സ്നേഹവും വളരാൻ വേണ്ട ധാരാളം വഴികളും മാർഗങ്ങളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ആധുനികതയുടെ അതിപ്രസരത്തിൽ അത്തരം പല നന്മകളും നമ്മിൽ നിന്ന് ഇല്ലാതെയായിരിക്കുന്നു. അതിനാൽ തന്നെ തകരുന്ന ദാമ്പത്യബന്ധങ്ങളുടെ എണ്ണവും അധികരിക്കുന്നു. ചില ഓർമ്മപ്പെടുത്തലുകൾ…

Download MP3 PART1  PART2

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment