ഇസ്‌ലാം ഏറെ പ്രാധാന്യം നൽകിയ വിഷയങ്ങളിൽ ഒന്നാണ് വിവാഹം. വിവാഹത്തിന്റെ പ്രാധാന്യവും, ഇസ്‌ലാമിൽ വിവാഹം നിശ്ചയിക്കപ്പെട്ടതിന്റെ ലക്ഷ്യവും വിശദീകരിക്കുന്നു ഈ ദർസിൽ. അതോടൊപ്പം വിവാഹം കഴിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയും, ബഹുഭാര്യത്വം അനുവദനീയമാകുന്നതും അല്ലാത്തതുമായ സന്ദർഭങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു.

PS: കാരപ്പറമ്പ് മസ്ജിദുൽ ഇമാം അഹ്മദിൽ വ്യാഴാഴ്ചകളിൽ മഗ്രിബിന് ശേഷം നടക്കുന്ന അഖീദ ദർസുകൾ ഇനിയുള്ള കുറച്ച് ആഴ്ച്ചകളിൽ വിവാഹവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വിധിവിലക്കുകൾ വിശദീകരിക്കുന്നതിനായി മാറ്റിവെക്കുന്നതാണ്.

DOWNLOAD MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment