വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ ഇണയായി വരുന്നയാൾക്ക് നൽകേണ്ട അവകാശങ്ങൾ എന്തെല്ലാമാണെന്നും അവരോടുള്ള കടമകൾ ഏതെല്ലാമാണെന്നും ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാം ഏറ്റവും കൃത്യമായ മാർഗരേഖ ഈ വിഷയങ്ങളിൽ വരച്ചു നൽകിയിരിക്കുന്നു. അവ ഓർമ്മപ്പെടുത്തുകയാണ് ഈ ദർസുകളിൽ…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment