1
وَالشَّمْسِ وَضُحَاهَا ﴿١﴾
സൂര്യനും അതിന്റെ പ്രഭാവേളയും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
أَقْسَمَ اللَّهُ بِالشَّمْسِ، وَأَقْسَمَ بِوَقْتِ ارْتِفَاعِهَا بَعْدَ طُلُوعِهَا مِنْ مَشْرِقِهَا.
അല്ലാഹു സൂര്യനെ കൊണ്ടും, കിഴക്ക് നിന്ന് അത് ഉദിച്ച ശേഷം ആകാശത്ത് ഉയർന്നു നിൽക്കുന്ന വേളയെ (ദ്വുഹാ സമയം) കൊണ്ടും സത്യം ചെയ്തിരിക്കുന്നു.