10
وَقَدْ خَابَ مَن دَسَّاهَا ﴿١٠﴾

അതിനെ (തിന്മകളാൽ) മൂടിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു.

തഫ്സീർ മുഖ്തസ്വർ :

وَقَدْ خَسِرَ مَنْ دَسَّ نَفْسَهُ مُخْفِيًا إِيَّاهَا فِي المَعَاصِي وَالآثَامِ.

തിന്മകളിലും വൃത്തികേടുകളിലും സ്വന്തം ആത്മാവിനെ മുക്കിക്കളഞ്ഞവൻ പരാജിതനാകുകയും ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: