11
كَذَّبَتْ ثَمُودُ بِطَغْوَاهَا ﴿١١﴾

ഥമൂദ് ഗോത്രം അവരുടെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.

തഫ്സീർ മുഖ്തസ്വർ :

كَذَّبَتْ ثَمُودُ نَبِيَّهَا صَالِحًا بِسَبَبِ مُجَاوَزَتِهَا الحَدَّ فِي ارْتِكَابِ المَعَاصِي، وَاقْتِرَافِ الآثَامِ.

അതിരുവിട്ട തിന്മകൾ ചെയ്തും, അതിക്രമങ്ങൾ പ്രവർത്തിച്ചും ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ നിഷേധിച്ചിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: