9
قَدْ أَفْلَحَ مَن زَكَّاهَا ﴿٩﴾

തീർച്ചയായും അതിനെ പരിശുദ്ധമാക്കിയവൻ വിജയം പ്രാപിച്ചു.

തഫ്സീർ മുഖ്തസ്വർ :

قَدْ فَازَ بِمَطْلُوبِهِ مَنْ طَهَّرَ نَفْسَهُ بِتَحْلِيَتِهَا بِالفَضَائِلِ، وَتَخْلِيَتِهَا عَنِ الرَّذَائِلِ.

ശ്രേഷ്ഠകരമായ നന്മകൾ കൊണ്ട് കൊണ്ട് തൻ്റെ ആത്മാവിനെ അലങ്കരിക്കുകയും, മ്ലേഛമായ തിന്മകളിൽ നിന്ന് അതിനെ ശുദ്ധീകരിക്കുകയും ചെയ്തു കൊണ്ട് പരിശുദ്ധി പ്രാപിച്ചവൻ തൻ്റെ ലക്ഷ്യം നേടുകയും, വിജയിക്കുകയും ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: