7
وَنَفْسٍ وَمَا سَوَّاهَا ﴿٧﴾
‘നഫ്‌സും’ അതിനെ സംവിധാനിച്ച രീതിയും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِكُلِّ نَفْسٍ، وَأَقْسَمَ بِخَلْقِ اللَّهِ لَهَا سَوِيَّةً.
എല്ലാ നഫ്‌സിനെയും (ആത്മാവ്/മനസ്സ്), അവയെ അല്ലാഹു കൃത്യതയോടെ സൃഷ്ടിച്ച രീതിയെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.