6
وَالْأَرْضِ وَمَا طَحَاهَا ﴿٦﴾
ഭൂമിയും, അതിനെ വിസ്തൃതമാക്കിയ രീതിയും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِالأَرْضِ، وَأَقْسَمَ بِبَسْطِهَا؛ لِيَسْكُنَ النَّاسُ عَلَيْهَا.
ഭൂമിയെയും, അതിനെ മനുഷ്യർക്ക് താമസിക്കാനായി വിതാനിച്ച രീതിയെയും കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.