5
وَالسَّمَاءِ وَمَا بَنَاهَا ﴿٥﴾
ആകാശവും, അതിനെ സ്ഥാപിച്ച രീതിയും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِالسَّمَاءِ، وَأَقْسَمَ بِبِنَائِهَا المُتْقَنِ.
ആകാശത്തെയും, അതിന്റെ കൃത്യതയാർന്ന നിർമ്മാണത്തെയും കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.