4
وَاللَّيْلِ إِذَا يَغْشَاهَا ﴿٤﴾
രാത്രി തന്നെയാണ് സത്യം; അത് (ഭൂമിയെ) മൂടുമ്പോൾ.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِاللَّيْلِ إِذَا يَغْشَى وَجْهَ الأَرْضِ، فَيَصِيرُ مُظْلِمًا.
രാത്രി ഭൂപ്രതലത്തെ മൂടുകയും, അങ്ങനെ അത് ഇരുളടഞ്ഞതായി മാറുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.