3
وَالنَّهَارِ إِذَا جَلَّاهَا ﴿٣﴾

പകൽ തന്നെയാണ് സത്യം; അത് (ഭൂമിയുടെ മുകളിലുള്ളതിനെ) പ്രത്യക്ഷപ്പെടുത്തുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَأَقْسَمَ بِالنَّهَارِ إِذَا كَشَفَ مَا عَلَى وَجْهِ الأَرْضِ بِضَوْئِهِ.

പകൽ അതിന്റെ വെളിച്ചം കൊണ്ട് ഭൂമിയുടെ മുകളിലുള്ളത് വെളിപ്പെടുത്തുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: