2
وَالْقَمَرِ إِذَا تَلَاهَا ﴿٢﴾

ചന്ദ്രൻ തന്നെയാണ് സത്യം; അത് സൂര്യനെ തുടർന്ന് വരുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَأَقْسَمَ بِالقَمَرِ إِذَا تَبِعَ أَثَرَهَا بَعْدَ غُرُوبِهَا.

സൂര്യൻ അസ്തമിച്ച ശേഷം അതിനെ അനുഗമിച്ച് വരുന്ന ചന്ദ്രനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: