15
وَلَا يَخَافُ عُقْبَاهَا ﴿١٥﴾

അതിന്റെ അനന്തരഫലം അവൻ ഭയപ്പെടുന്നുമില്ല.

തഫ്സീർ മുഖ്തസ്വർ :

فَعَلَ اللَّهُ بِهِمْ مِنَ العَذَابِ مَا أَهْلَكَهُمْ غَيْرَ خَائِفٍ سُبْحَانَهُ مِنْ تَبِعَاتِهِ.

അവരെ നശിപ്പിച്ച ആ ശിക്ഷ ഇറക്കുമ്പോൾ അല്ലാഹു അതിന്റെ അനന്തരഫലം ഭയക്കുന്നതേ ഇല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: