12
إِذِ انبَعَثَ أَشْقَاهَا ﴿١٢﴾

അവരിലെ ഏറ്റവും ദൗർഭാഗ്യവാൻ ഒരുങ്ങി പുറപ്പെട്ട സന്ദർഭം.

തഫ്സീർ മുഖ്തസ്വർ :

حِينَ قَامَ أَشْقَاهُمْ بَعْدَ انْتِدَابِ قَوْمِهِ لَهُ.

അവരിലെ ഏറ്റവും ദൗർഭാഗ്യവാൻ തന്റെ സമൂഹത്തിന്റെ പ്രേരണയാൽ (അല്ലാഹുവിന്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ അറുക്കുന്നതിനായി) നിലയുറപ്പിച്ച സന്ദർഭം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: