അല്ലാഹുവിലും അന്ത്യദിനത്തിലും ഉറച്ച വിശ്വാസവും അതിയായ ലജ്ജയുമുള്ള ഒരു പാവം സ്ത്രീ, പ്രയാസപ്പെടുത്തുന്ന ഒരു രോഗവുമായി നബിﷺയുടെ അരികിൽ വന്നു. അവരുടെ കഥയിൽ ഏറെ ഗുണപാഠങ്ങളുണ്ട്. നമുക്കും നമ്മുടെ സ്ത്രീകൾക്കും.
സ്വർഗാവകാശിയായ ഒരു സ്ത്രീയുടെ കഥ