തെറ്റുകൾ മനുഷ്യസഹജമാണ്. എന്നാൽ, സംഭവിച്ചുപോയ അബദ്ധങ്ങളിൽ കടിച്ചുതൂങ്ങാൻ നമുക്ക് പാടില്ല. തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യണം. ബുദ്ധിയും ഉൾക്കാഴ്ചയും ഉള്ള ഒരു മുഅ്മിൻ തനിക്ക് വല്ല തെറ്റും സംഭവിച്ചാൽ പ്രധാനമായും അഞ്ച് കാര്യങ്ങളെ കുറിച്ച് ആലോചിക്കും. അവയെക്കുറിച്ചുള്ള ഒരു വിശദീകരണമാണ് ഈ ജുമുഅ ഖുതുബയിൽ…
അബദ്ധം സംഭവിച്ചാൽ…
