ഈ ജീവിതം പരീക്ഷണത്തിന്റെ വേദിയാണ്. സന്തോഷങ്ങളും ദുഖങ്ങളുമെല്ലാം അല്ലാഹുവിന്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് എപ്രകാരമാണ് നാം അവയിലൂടെ കടന്നു പോവുക എന്നറിയാനുള്ള മാർഗങ്ങൾ മാത്രം. ലോകമൊന്നാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെയും തമാശയും കളിയുമായി കാണുന്നവരുണ്ട്. എന്നാൽ ഒരു മുസ്‌ലിമിന് ചിന്തിക്കുമ്പോൾ അനേകം പാഠങ്ങൾ നൽകുന്നുണ്ട് ഈ ചെറിയ വൈറസ്. ചില ഓർമ്മപ്പെടുത്തലുകൾ…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment