തറവാടിന്റെ പേരിൽ മഹിമ പറയുകയും, മറ്റുള്ളവരെ ഇകഴ്ത്തുകയും ചെയ്യുന്ന അനേകം പേർ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. നബി -ﷺ- യും സ്വഹാബത്തും എതിർത്തു തോൽപ്പിച്ച ജാഹിലിയ്യതിന്റെ വിത്തുകളാണ് തങ്ങളീ വിതറിക്കൊണ്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. തറവാടു മഹിമ പറഞ്ഞു പെരുമ നടിക്കുന്നവരോട് ചില ഓർമ്മപ്പെടുത്തലുകൾ…
തറവാട് മഹിമ പറയുന്നവരോട്…
