നബി -ﷺ- യുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ എല്ലാ ആവശ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന, സംക്ഷിപ്തവും അര്‍ത്ഥസമ്പുഷ്ടവുമായ പ്രാര്‍ത്ഥനകളാണ്. അത്തരം ചില പ്രാര്‍ഥനകള്‍ സമാഹരിച്ച, ശൈഖ് അബ്ദു റസാഖ് അല്‍ ബദ്ര്‍ -حَفِظَهُ اللَّهُ- രചിച്ച, ചെറു കുറിപ്പിന്റെ വിശദീകരണമാണ് ഈ ക്ലാസുകളില്‍. മര്‍കസ് ഇബ്നില്‍ ഖയ്യിമില്‍ നടന്ന ഞായറാഴ്ച ദര്‍സുകളില്‍ നിന്ന്.

DOWNLOAD PART1   PART2   PART3   PART4   PART5   PART6   PART7   PART8

DOWNLOAD_BOOK

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment