ഈ ദുനിയാവില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അല്ലാഹു പലതരം കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഫലം കാണുമെങ്കില്‍ ഏതു കാരണവും ഉപയോഗപ്പെടുത്താം എന്ന രൂപത്തില്‍ മലര്‍ക്കെ തുറന്നിട്ടതോ, കാരണങ്ങളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന തരത്തില്‍ തീര്‍ത്തും അടച്ചിട്ടതോ അല്ല ഈ വിഷയത്തിലെ ഇസ്‌ലാമിക നിലപാട്. ശിര്‍കിന്റെ വഴികളില്‍ വലിയൊരു ഭാഗം ഈ വിഷയത്തിലെ അബദ്ധം കൊണ്ടാണ് സംഭവിക്കുന്നത്. തൗഹീദുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയം പഠിപ്പിക്കുന്നു ഈ ദർസിൽ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment