എന്തെങ്കിലും മോശമായ അടയാളങ്ങളോ സംഭവങ്ങളോ കണ്ടാല്‍ ശകുണമെന്ന് പറഞ്ഞു, ചെയ്യാനിറങ്ങിയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകുന്ന ചിലരെ കാണാറുണ്ട്. ഇസ്‌ലാമില്‍ ശകുനത്തിന് വല്ല അടിസ്ഥാനവുമുണ്ടോ? ശകുനം നോക്കുക എന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു ഈ ദര്‍സില്‍.

Download Audio

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment