ഇസ്‌ലാമിക വിശ്വാസങ്ങളില്‍ പരമപ്രധാനമാണ് അന്ത്യനാളിലുള്ള വിശ്വാസം. മരണ ശേഷം നന്മകള്‍ക്ക് പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന ഈ അടിസ്ഥാന വിശ്വാസത്തില്‍ അനേകം വിശദീകരണങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അവയെ കുറിച്ച് വളരെ ചുരുങ്ങിയ രൂപത്തില്‍ വിശദീകരിക്കുന്ന ദര്‍സ്. മര്‍കസ് ഇബ്നില്‍ ഖയ്യിമില്‍ നടന്ന ദൗറയില്‍ നിന്ന്.

DOWNLOAD PART1   PART2   PART3   PART4

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment