ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയഃ -رَحِمَهُ اللَّهُ- പറഞ്ഞു: “ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിലെ പകലുകൾക്കാണ് റമദാൻ അവസാനപത്ത് ദിവസങ്ങളിലെ പകലുകളെക്കാൾ ശ്രേഷ്ഠതയുള്ളത്. എന്നാൽ റമദാൻ അവസാന പത്തിലെ രാവുകളാണ് ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിലെ രാത്രികളെ ശ്രേഷ്ഠതയുള്ളവ.” (മജ്‌മൂഉൽ ഫതാവാ : 25/154)
റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കോ ദുൽഹിജ്ജ ആദ്യ പത്ത് ദിവസങ്ങൾക്കോ കൂടുതൽ ശ്രേഷ്ഠത?
![](https://i0.wp.com/alaswala.com/wp-content/uploads/dhja6.jpg?resize=1366%2C500&ssl=1)
വളരെ ഉപകാരം ജസ്‍കല്ലാഹ് ഹൈർ , ദുൽഹജ്ജ് മാസം ആദ്യത്തെ പത്തിൽ നോമ്പ് അനുഷ്ടി ക്കുന്നത് കാണുന്നു അതു തെറ്റാണെന്ന് പറയുവാൻ പറ്റുമോ?