• മഹത്തായ ഹജ്ജ് കർമത്തിൽ പങ്കെടുക്കാനും അതിലൂടെ ദുനിയാവിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അല്ലാഹുവിന് വേണ്ടി ഇബാദത്തിൽ മുഴുകാനും സാധിക്കാത്ത സ്വന്തം നാടുകളിലുള്ളവർക്ക് ഈ കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ഹജ്ജിന്റെ ഭാഗമായി ഹാജിമാർ അനുഷ്ഠിക്കുന്ന ചില ഇബാദത്തുകളിൽ അവരോട് പങ്കുചേരാനുള്ള അവസരം ലഭിക്കുന്നു. ഇത് അല്ലാഹു അവന്റെ അടിയാറുകൾക്ക് ചെയ്തു കൊടുക്കുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്.

• സ്വന്തം നാടുകളിൽ കഴിയുന്നവർ ഉള്ഹിയ്യത് അറക്കുന്നതിലൂടെ ഹാജിമാർ ഹജ്ജിന്റെ ഭാഗമായി നിർവഹിക്കുന്ന ബലി കർമ്മത്തിൽ പങ്കു ചേരുന്നു. അതോടൊപ്പം ഇഹ്റാമിലായിരിക്കെ ഹാജിമാർക്ക് പാടില്ലാത്ത മുടി,നഖംതുടങ്ങിയവ എടുക്കുക എന്നതിലും പങ്കുചേരുന്നു. (മജ്‌മൂഉൽ ഫതാവാ ലിബ്നി ഉസൈമീൻ : 25/139)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment