ഈ വിധി ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവന് മാത്രം ബാധകമായ വിധിയാണ്. തന്റെ ഉള്ഹിയത്തിന്റെ പരിധിയിൽ വരുന്ന മറ്റുള്ളവർക്ക് ഈ വിധി ബാധകമല്ല. കാരണം റസൂലുള്ളാഹി -ﷺ- അവിടുത്തേക്കും അവിടുത്തെ കുടുംബത്തിനുമായി ഉള്ഹിയ്യത് അറുക്കുമായിരുന്നു. ആ സന്ദർഭങ്ങളിലൊന്നും തന്നെ അവിടുത്തെ കുടുംബത്തോട് ഇത്തരത്തിൽ വിലക്കിയിട്ടില്ല. (മജ്‌മൂഉൽ ഫതാവാ ലിബ്നി ഉസൈമീൻ : 25/149

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment