വുദുവിന്റെ രൂപം തുടക്കം മുതൽ അവസാനം വരെ പഠിപ്പിക്കുന്ന ദർസുകൾ ഇവിടെ കേൾക്കാം. വുദൂ ചെയ്യേണ്ട രൂപത്തോടൊപ്പം, വുദൂഇൽ സംഭവിക്കുന്ന ചില അബദ്ധങ്ങളും ശ്രദ്ധിക്കേണ്ട പല സുന്നത്തുകളും ഈ ക്ലാസുകളിൽ ഓർമ്മപ്പെടുത്തുന്നു. ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകളും താഴെ നൽകിയിട്ടുണ്ട്.
Download MP3 Files
വുദുവിന്റെ ശ്രേഷ്ഠതകള്‍ വുദുവിന്റെ നിയ്യത് ബിസ്മി ചൊല്ലൽ വുദുവില്‍ കൈപ്പത്തി കഴുകല്‍ വുദുവില്‍ വായും മൂക്കും കഴുകല്‍ വുദൂഇല്‍ മുഖം കഴുകല്‍ വുദൂഇല്‍ കൈ കഴുകല്‍ വുദൂഇല്‍ തല തടവല്‍ വുദൂഇല്‍ കാല്‍ കഴുകല്‍ വുദൂഇന് ശേഷമുള്ള പ്രാര്‍ത്ഥന