ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത് കലിമ ഓരോ മുസ്‌ലിമിന്റെയും ആദ്യസാക്ഷ്യവചനമാണ്. ഈ വാചകത്തിന്റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുകയും, അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നത് ഒന്നാമത്തെ ബാധ്യതയും. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിന്റെ ശ്രേഷ്ഠതകളും, അര്‍ത്ഥവും, സ്തംഭങ്ങളും, നിബന്ധനകളും ചുരുങ്ങിയ രൂപത്തില്‍ വിശദീകരിക്കുന്ന ദര്‍സുകള്‍ കേള്‍ക്കാം.

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: