വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ സൂറതാണ് ഫാതിഹ. അനേകം ശ്രേഷ്ഠതകളും മഹത്വങ്ങളും ആശയങ്ങളും അടിസ്ഥാനങ്ങളും പാഠങ്ങളും വിധിവിലക്കുകളും ഫാതിഹയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫാതിഹയുടെ മഹാവിജ്ഞാന സമുദ്രത്തിൽ നിന്ന് ചില പാഠങ്ങൾ.

Download MP3

1- ഫാതിഹയുടെ പേരുകൾ : PART1

2- ഫാതിഹയുടെ ശ്രേഷ്ഠതകൾ : PART2

3- ഇസ്‌തിആദതിന്റെ അർത്ഥം : PART3

4- ഇസ്തിആദതിന്റെ സ്തംഭങ്ങൾ : PART4

5- ബിസ്മിയുടെ അർത്ഥവും ആശയവും : PART5

6- ബിസ്മി ചൊല്ലേണ്ട സന്ദര്‍ഭങ്ങള്‍ : PART6

7- അല്‍ഹംദുലില്ലാഹ്; അര്‍ത്ഥവും ആശയവും : PART7

8- റബ്ബുൽ ആലമീൻ; അർത്ഥവും ആശയവും : PART8

9- റഹ്‌മാനും റഹീമും; ഒരു ചുരുക്ക വിശദീകരണം : PART9

10- മാലികി യൗമിദ്ദീൻ : PART10

11- ഇയ്യാക നഅ്ബുദു : PART11

12- ഇയ്യാക നസ്‌തഈൻ : PART12

13- സ്വിറാത്വുൽ മുസ്തഖീം : PART13

14- നീ അനുഗ്രഹിച്ചവരുടെ മാർഗം : PART14

15- കോപിക്കപ്പെട്ടവരും വഴിപിഴച്ചവരും : PART15

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment