അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം ബോധ്യപ്പെടുത്തി നല്‍കുന്നു ഈ നാമം. ഫാതിഹയില്‍ അല്ലാഹു എടുത്തു പറഞ്ഞ, അതിമനോഹരമായ രണ്ട് നാമങ്ങളുടെ വിശദീകരണം.
അല്‍-റഹ്മാന്, അല്‍-റഹീം (الرَّحْمَنُ الرَّحِيمُ)