സീറതുന്നബി (തലശ്ശേരി മുജാഹിദീൻ മസ്ജിദ്, ഞായർ)

ബനുൽ മുസ്ത്വലിഖ് യുദ്ധവും ഹാദിഥതുൽ ഇഫ്കും

മുനാഫിഖുകൾ ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും വരുത്തി വെച്ചയത്ര ഉപദ്രവങ്ങൾ ഇസ്ലാമിൻ്റെ പ്രകടശത്രുക്കൾക്ക് വരുത്തി വെക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ബനുൽ മുസ്ത്വലിഖ് യുദ്ധചരിത്രം അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കപടവിശ്വാസികൾ പലതരത്തിലുള്ള കുഴപ്പങ്ങൾ അഴിച്ചുവിട്ടു ഈ യുദ്ധയാത്രയിലും, അതിൻ്റെ മടക്കത്തിലും. അവസാനം നബി -ﷺ- യുടെ പ്രിയപത്‌നി ആയിശ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ അവരുടെ വൃത്തികെട്ട നാവുകൾ പുറത്തെടുക്കുന്നതിൽ വരെ കാര്യങ്ങളെത്തി. ഇസ്ലാമിക ചരിത്രത്തിലെ വിഷമം നിറഞ്ഞ -അനേകം പാഠങ്ങളുൾക്കൊള്ളുന്ന- ഒരു കാലഘട്ടം.

Download MP3 PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: