നോമ്പ്

സുബ്ഹ് ബാങ്കിന് തൊട്ടു ശേഷം ആര്‍ത്തവം നിലച്ചു; എന്തു ചെയ്യണം?

സുബഹ് ബാങ്കിന് തൊട്ടുടനെയോ അതിന് ശേഷം കുറച്ചു കഴിഞ്ഞോ ഹയ്ദ്വില്‍ നിന്ന് ശുദ്ധിയായാല്‍ അന്നേ ദിവസം നോമ്പ് നോല്‍ക്കാന്‍ കഴിയില്ല. അത് നോമ്പായി പരിഗണിക്കപ്പെടുകയില്ല. നോമ്പിന്റെ പകലില്‍ എത്ര കുറഞ്ഞ സമയത്തേക്കോ കൂടുതല്‍ സമയത്തേക്കോ ആര്‍ത്തവം ഉണ്ടായാലും അതോടെ നോമ്പ് മുറിയും. അവള്‍ പിന്നീട് നോമ്പ് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്‌.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: